26-sob-thomas-devasya
തോമസ് ദേവസ്യ

പടയനിപ്പാറ : കൊടുമുടി പുതുപറമ്പിൽ തോമസ് ദേവസ്യ (അച്ചൻകുഞ്ഞ്-62) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് അമലഗിരി മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : മോളി. മക്കൾ : ഷെറിൻ, ഷെബിൻ.