മെഴുവേലി :പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ക്ലാസുകളിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്‌സ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ- 9447206902.