26-cpim-elavumthitta
സി.പി.ഐ.എം ഇലവുംതിട്ട ലോക്കൽ സമ്മേളനം

ഇലവുംതിട്ട : സി.പി..എം ഇലവുംതിട്ട ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. രാജഗോപാലൻ , ബാബു കോയിക്കലേത്ത് , ആർ. അജയകുമാർ, ഏരിയ സെക്രട്ടറി റ്റി.വി. സ്റ്റാലിൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ പി .കെ. സത്യവ്രതൻ, ജേക്കബ് തര്യൻ, കെ.പി. വിശ്വംഭരൻ, കെ.ആർ. കുട്ടപ്പൻ, വി.ആർ. സജികുമാർ, വി.ജി. ശ്രീലേഖ എന്നിവർ സംസാരിച്ചു ലോക്കൽ കമ്മറ്റി സെക്രട്ടറിയായി വി. വിനോദിനെ തിരഞ്ഞെടുത്തു.