26-sob-mariyamma
മറിയാമ്മ തോമസ്

വി.കോട്ടയം : കുളത്തുംകരോട്ടു മുരുപ്പേൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ജോൺ തോമസ്, ലിസി സണ്ണി. മരുമക്കൾ : പൊന്നമ്മ ജോൺ, സണ്ണി എം.ജി.