മല്ലപ്പള്ളി വെസ്റ്റ് : മേലേടത്ത് എക്കളത്തിൽ പരേതനായ എ.എം. മാത്തന്റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ 75) നിര്യാതയായി. സംസ്‌കാരം നവംബർ ഒന്നിന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ. തുരുത്തിക്കാട് ഇല്ലത്ത് പറയതാനം കുടുംബാംഗമാണ്. മക്കൾ : റെജി മാത്യു, ഷീല ജോർജ്. മരുമക്കൾ : ജെസി മാത്യു, ഷാജൻ ജോർജ് (എല്ലാവരും ഹൂസ്റ്റൺ യു.എസ്.എ).