ചെങ്ങന്നൂർ : വൈദ്യൻ വീട്ടിൽ പുത്തൻ ബംഗ്ലാവിൽ അഡ്വ.മാത്യു കുറിയാക്കോസ് (മോനി-61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇലന്തൂർ കാരംവേലി എരുശാലേം മർത്തോമ പള്ളിയിൽ . ഭാര്യ : നിമ്മി മാത്യു. മക്കൾ : നീനു മാത്യൂസ്, അഡ്വ: മർഫി മാത്യു.