കീഴ്‌വായ്പൂര് : തെക്കുംതല പരേതനായ ഗോപാലകൃഷ്ണൻനായരുടെ മകൾ ബൈക്ക് അപകടത്തിൽ മരിച്ച എയർഫോഴ്‌സ് കാന്റീൻ ഉദ്യോഗസ്ഥ ഗീത അനിൽകുമാർ (52) ന്റെ സംസ്കാരം ഇന്ന് 12ന് കീഴ്‌വായ്പൂര് തെക്കുംതല വീട്ടുവളപ്പിൽ