അടൂർ : വയല പടിപ്പുരതോണ്ടലിൽ റിട്ട. പ്രിൻസിപ്പൽ പി. സി. ഏബ്രഹാമിന്റെ മകനും പറക്കോട് അമൃത ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകനുമായ ജേക്കബ് പി. ഏബ്രഹാം (മനോജ് ,48) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മങ്ങാട്ട് തറിയിൽ കുടുംബാംഗം അന്നമ്മ (ഉഷ). മക്കൾ : ജെസ്മിൻ. മാർവിൻ.