26-sob-vk-divakaran
വി.കെ. ദിവാകരൻ

ആറന്മുള : നാല്ക്കാലിക്കൽ വള്ളിക്കാലായിൽ വി.കെ. ദിവാകരൻ (89) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന്. കുറിയാനിപ്പള്ളി പൂമംഗലത്ത് പരേതയായ വിജയമ്മയാണ് ഭാര്യ. മകൻ : സുനിൽ. ഡി., മരുമകൾ : സന്ധ്യ.