കുമ്പനാട് : കീഴുകര ആഞ്ഞിലിമൂട്ടിൽ എ.സി. ഏബ്രഹാം (കുഞ്ഞുകുഞ്ഞൂട്ടി) യുടെ ഭാര്യ മേരിക്കുട്ടി ഏബ്രഹാം (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലിശേരി കൊച്ചുവാഴുവേലിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ എബി, എൽസി, കൊച്ചുമോൾ (ഡൽഹി), കൊച്ചുമോൻ (കുമ്പനാട്). മരുമക്കൾ : ബേബി മുരിയൻകേരിൽ, തലവടി, ബഥേൽ പുത്തൻവീട്ടിൽ ബാബു, ജിജി വലിയപറമ്പിൽ റാന്നി, ജോജി വടക്കേൽ വെണ്ണിക്കുളം.