കുമ്പഴ : മാടപ്പള്ളിൽ പരേതനായ എം.കെ. തോമസിന്റെ മകൻ എം.ടി. മത്തായി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് മാർ ശെമവൂൻ ദസ്തൂനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : ഏലിയാമ്മ മത്തായി. മക്കൾ : ജോജി, ജിജോ. മരുമക്കൾ : റീന, ചിഞ്ചു.