26-sob-sarasamma
സരസമ്മ

ചെങ്ങന്നൂർ : കാരയ്ക്കാട് അസാനിയയിൽ റിട്ട. ഹെഡ്മാസ്റ്റർ (എസ്.എച്ച്.വി.എച്ച്. എസ്, കാരക്കാട്) പരേതനായ ഇ.എസ്. ഗോപാലൻ നായരുടെ ഭാര്യ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥ സരസമ്മ (74) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച 2ന് വീട്ടുവളപ്പിൽ. മക്കൾ : സാബു ജി. നായർ (യു.എസ്.എ),
സഞ്ചു ജി. നായർ (ദുബായ്), പരേതയായ സിന്ധു ജി. നായർ. മരുമക്കൾ : സന്തോഷ് കുമാർ, സുജ (യു.എസ്.എ), പ്രമീള.