photo
ഏലിയാമ്മ

തിരുവല്ല: നെല്ലാട് തോട്ടപ്പുഴ തൈപ്പറമ്പിൽ വീട്ടിൽ ടി.എസ് തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ (66) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11 ന് വള്ളംകുളം സെന്റ് ലൂക്ക് മാർത്തോമ്മാ പള്ളിയിൽ. മകൻ: സാം ടി ജേക്കബ്. മരുമകൾ: നീതു സാം