തിരുവല്ല: പാലിയേക്കര കൃഷ്ണവിലാസിൽ ബി.രാജേഷിന്റെയും ഗിരിജ രാജേഷിന്റെയും മകൾ അമിതയും നിരണം വടക്കുംഭാഗം കീച്ചേരിൽ വൃന്ദാവനിൽ എസ്.മുരളികൃഷ്ണന്റെയും ഗീതാകുമാരി തമ്പുരാട്ടിയുടെയും മകൻ യദുകൃഷ്ണനും വിവാഹിതരായി.