തിരുവല്ല: കവിയൂർ കെ.എൻ.എം. ഗവ. ഹൈസ്‌കൂളിൽ ഗണിത വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ ഇന്ന് രാവിലെ 9.30ന് രേഖകളുമായി അഭിമുഖത്തിന് എത്തണം.

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിൽ ഗണിത വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. 27ന് രാവിലെ 11.30ന് അഭിമുഖം നടക്കും.

തിരുവല്ല: കടപ്ര കണ്ണശ സ്മാരക സ്‌കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.