തിരുവല്ല: വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടബന്ധ കലശം തുടങ്ങി. നാളെ സമാപിക്കും. തന്ത്രി കണ്ഠര് രാജീവര് കാർമ്മികത്വം വഹിക്കുന്നു.