തിരുവല്ല: നെടുമ്പ്രം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. സർക്കാർ അംഗീകൃത കോളേജിൽനിന്ന്‌ ബി.എസ്‌സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഫോൺ: 0469 2642640.