കോന്നി: ചങ്കൂർമുക്ക് അംബായിക്കൽ ശിവദാസിനെ വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും, ഇലട്രിക്കൽ വയറിങ്ങും, മോട്ടോർ പമ്പും കത്തി നശിച്ചു.