പ്രമാടം : വി.കോട്ടയം മാളികപ്പുറത്ത് ഭഗവതിക്ഷേത്രത്തിലെ ആയില്യം പൂജ 30ന് രാവിലെ 9.30 മുതൽ നടക്കും. പൂജയോടനുബന്ധിച്ച് നൂറും പാലും , നാഗാർച്ചനയും ഉണ്ടായിരിക്കും.