തിരുവല്ല: നഗരസഭാ പരിധിയിൽ വീട്ടുമുറ്റങ്ങളിലും പുരയിടങ്ങളിലും റോഡിലേക്കും വഴിയാത്രക്കാർക്കും മറ്റും അപകട ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദിയായിരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.