അടൂർ : റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പന്നിവിഴ നടയ്ക്കാവിൽ കൊച്ചുപുത്തൻ വീട്ടിൽ ജോൺ കോശി ( അനിയൻ - 76) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്കു 12 ന് പന്നിവിഴ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ . ഭാര്യ മല്ലപ്പള്ളി മോടയിൽ കുടുംബാംഗം മേഴ്സി. മക്കൾ : സിനു, ജോർജി, ജിജോ. മരുമക്കൾ : അജിത് പരുവയ്ക്കൽ, സനു (മുണ്ടപ്പള്ളിൽ ) അൻസു (കുന്നുമേൽ )