കൊടുമൺ: ചന്ദനപ്പള്ളി ഗവ. എൽ. പി സ്‌കൂളും പരിസരവും വൃത്തിയാക്കി. തൊഴിലുറപ്പ് പ്രവർത്തകർക്ക് ഒപ്പം സ്‌കൂൾ ഹെഡ്മിസിസ് സുമ മാത്യു, അദ്ധ്യാപകരായ ആർ.വി .നിഷ, ഡയാന ചാൾസ്, വാസുദേവൻ, സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൽ, മിനി ഗിരീഷ്, ജയ, സിജ അജയൻ, മഞ്ജു മുല്ലശേരിയിൽ, സുനി ഷിബു, ജെസി വിളയിൽ, പ്രിൻസി ജോസ്, കൊച്ചുമോൾ, ഗോപാലൻ വിളവനാശേരി, ജോസ് പള്ളിവാതുക്കൽ, റോജൻ സാം വർഗീസ്, ജോജി അങ്ങേവീട്ടിൽ, ശില്പ മേരി കുര്യൻ എന്നിവർ പങ്കെടുത്തു.