നാരങ്ങാനം: തിരുവട്ടത്തുണ്ടിയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ പിള്ള, ശാന്തമ്മ, ശശിധരൻ പിള്ള, സുധാകുമാരി, മോഹനൻ പിള്ള, പരേതനായ സോമശേഖരൻ പിള്ള.
മരുമക്കൾ: ലളിത, രാജവല്ലി ,ശ്രീധരൻ പിള്ള, ഷീജാ എസ്.പിള്ള, രാജശേഖരൻ നായർ.