27-sob-appukkuttan
കെ.കെ. അ​പ്പു​ക്കു​ട്ടൻ

ചെ​ങ്ങ​ന്നൂർ : തി​ട്ട​മേൽ കൊ​ല്ല​ന്ത്ര പ​ടി​ഞ്ഞാ​റേ​തിൽ കെ.കെ. അ​പ്പു​ക്കു​ട്ടൻ (80) നി​ര്യാ​ത​നാ​യി. എ​സ്.എൻ.ഡി.പി യോ​ഗം ചെ​ങ്ങ​ന്നൂർ ശാ​ഖാ ഗു​രു​മ​ന്ദി​ര​ത്തിൽ ദീർ​ഘ​കാ​ലം​ ശാ​ന്തി​യാ​യി​രു​ന്നു . സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ : രാ​ജ​മ്മ . മ​ക്കൾ : അ​ര​വി​ന്ദ് (ക​വി​താ ടെ​യ്‌​ലേ​ഴ്‌​സ് ), അ​ജി​ത, അ​ജി. മ​രു​മ​ക്കൾ: സ്​മി​ത, സ​ജി, സു​ജി​ത. സ​ഞ്ച​യ​നം : ന​വം​ബർ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന്.