പു​ലി​യൂർ: പു​ലി​യൂർ പ​ഞ്ചാ​യ​ത്തിൽ അ​ക്കൗ​ണ്ടന്റ് കം ഐ.ടി. അ​സി​സ്റ്റന്റ് ത​സ്​തി​ക​യി​ലേ​ക്ക് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട ഉ​ദ്യോ​ഗാർ​ത്ഥി​ക​ളിൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ന​വം​ബർ ആ​റി​ന​കം പ​ഞ്ചാ​യ​ത്തിൽ അ​പേ​ക്ഷ സ​മർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങൾ​ക്ക് : 9020046118.