ചെങ്ങ​ന്നൂർ: കേരള ഗണക മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ഭാരവാഹികൾ : കെ.ജി. ശ്രീകുമാർ (പ്രസിഡന്റ് ), മനോജ് ബുധനൂർ (വൈസ് പ്രസിഡന്റ് ), ഡോ. ബി. അജിത് കുമാർ (സെക്രട്ടറി ), രജനി പ്രതാപൻ (ജോയിന്റ് സെക്രട്ടറി), ഡോ. രഞ്ജിത് (ഖജാൻജി).