കലഞ്ഞൂർ : പാടം ഈട്ടിവിളയിൽ പുരുഷോത്തമൻ (92) നിര്യാതനായി. സംസ്കാരം 29 ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ : പരേതയായ മീനാക്ഷിയമ്മ. മകൾ : പ്രദീപ്കുമാർ, പ്രമോദ്കുമാർ, പ്രവീൺകുമാർ. മരുമക്കൾ : അനിതകുമാരി, ഐഷാ, അനീഷാ.