മല്ലപ്പള്ളി : പുറമറ്റം ഗവ. വി.എച്ച്.എസ് സ്‌കൂളിൽ സയൻസ്, കൊമേഴ്‌സ് ബാച്ചുകളിൽ പ്ലസ് വൺ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 6282440779