27-sob-shajan-p-varghese
ഷാജൻ.പി.വർഗീസ്

കല്ലൂപ്പാറ​-കടമാൻകുളം:പറപ്പള്ളിൽ പരേതനായ പി.വി.വർഗീസിന്റെ മകൻ ഷാജൻ.പി.വർഗീസ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. മാതാ​വ് : വെള്ളയിൽ മേമന ചിന്നമ്മ. സഹോദ​രങ്ങൾ: ഓമന, ലു​ലു, അനീഷ് (മൂവരും യു.എസ്.എ).