തിരുവല്ല: കുറ്റപ്പുഴ ഞാലിപ്പറമ്പിൽ പരേതനായ പി.കെ. വർഗീസിന്റെ ഭാര്യ നിര്യാതയായ സാറാമ്മ വർഗീസ് (93) ന്റെ സംസ്കാരം ഇന്ന് രാവിലെ 9ന് മഞ്ഞാടി ഐ.പി.സി. പ്രേയർ സെന്ററിൽ. മക്കൾ: രാജമ്മ, വത്സമ്മ, അപ്പുക്കുട്ടൻ, മോളി, സജി, സജിനി. മരുമക്കൾ: പാപ്പച്ചൻ, ബാബു, റോസമ്മ, പൊന്നച്ചൻ, ഗ്ലോറി, പ്രസാദ് (എല്ലാവരും യു.എസ്.എ)