തടിയൂർ (ഇണ്ടനാട് ഭാഗം) : കൊച്ചുവീട്ടിൽ (പാണ്ടനാട്ടിൽ) പരേതനായ മത്തായി ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (97) നിര്യാതയായി. ചെക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുമ്പനാട് ചർച്ച് ഒഫ് ഗോഡ് വെള്ളിക്കരയിൽ. മക്കൾ : മേരിക്കുട്ടി രാജു, ലീലാമ്മ തോമസ്, സാം ജോർജ്ജ്, ഏബ്രഹാം ജോർജ്ജ് (ബാബു), മോളി ജേക്കബ്. മരുമക്കൾ : രാജു കെ. ജോൺ, സജി തോമസ്, മേഴ്സി സാം, ആലീസ് ഏബ്രഹാം, ജേക്കബ്.