മലയാലപ്പുഴ താഴം : തഴനാട്ടുവീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ : വത്സലാ വിജയൻ, റ്റി.പി. ഗോപകുമാർ (മുൻ ഗ്രാമപഞ്ചായത്തംഗം), ശ്രീകുമാരി, ജയകുമാരി. മരുമക്കൾ : വിജയകുമാർ, ബിന്ദുഗോപൻ (മുൻ ഗ്രാമപഞ്ചായത്തംഗം), പ്രസാദുകുട്ടി സി.ആർ, സോമനാഥൻ ഉണ്ണിത്താൻ.