ചെങ്ങന്നൂർ: വിശ്വ ഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ ഖണ്ട് സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവൻവണ്ടൂർ ഗവണ്മെന്റ് എൽ.പി സ്‌കൂൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖണ്ട് പ്രസിഡന്റ്​ രവീന്ദ്രൻ നായർ നിർവഹിച്ചു. സേവാപ്രവർത്തനങ്ങളിൽ അജയകുമാർ ശരത് കല്ലിശേരി. വിനോദ് വനവാതുക്കര.പ്രവീൺ ശ്രീജിത്ത്​. ബൈജു. ശിവൻ. പ്രജിത്. പാർഥൻ തുടങ്ങി 15 ൽ പരം പ്രവർത്തകർ പങ്കെടുത്തു.