27-sob-k-m-mathew

റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സം മ​ന്ദ​മ​രു​തി​യിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തിൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സയി​ലാ​യി​രു​ന്ന ചേ​ത്ത​യ്​ക്കൽ പാ​റേ​ക്ക​ട​വ് കോ​യി​പ്പു​റ​ത്ത് കെ.എം. മാ​ത്യു (കു​ഞ്ഞു​മോൻ-​71) മരിച്ചു. മ​ന്ദ​മ​രു​തി ജംഗ്ഷനിൽ വ​ച്ച് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന മു​ച്ച​ക്ര സ്​കൂ​ട്ട​റിൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്​ക്ക് പ​രി​ക്കേ​റ്റ് കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. സം​സ്​ക്കാ​രം പി​ന്നീ​ട്. ഭാ​ര്യ:സാ​റാ​മ്മ. മ​ക്കൾ : ജോ​ജി കെ.മാ​ത്യു, മി​നി​മാ​ത്യു, ജി​നി​മാ​ത്യു. മ​രു​മ​ക്കൾ: ഷീ​ജ, എ​ബി, ബോ​ബി.