നാരങ്ങാനം: കടമ്മനിട്ട ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി യുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 29ന് ഉച്ചയ്ക്ക് 2ന് സ്‌കൂളിൽ ഇന്റർവ്യൂ നടക്കും.