പെരുനാട് : പുത്തൻകവല കൊണ്ടമണ്ടക്കൽ കേശവൻനായരുടെ മകൻ രവീന്ദ്രൻനായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : വത്സല. മക്കൾ : ജയ, ലത, അർച്ചന മരുമക്കൾ : റെജികുമാർ, സുനിൽകുമാർ, ശ്രീജിത് വിജയൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്