28-sob-mohanan-achari
മോഹനൻ ആചാരി

കല്ലൂപ്പാറ : പഴമല വടക്കേതിൽ മഹേഷ് ഭവനിൽ മോഹനൻ ആചാരി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പഴമല കുടുംബ ശ്മശാനത്തിൽ. ഭാര്യ : റാന്നി പുത്തൻവീട് മണിയമ്മ. മക്കൾ : മഹേഷ്, മഞ്ജു. മരുമകൻ : കുറ്റൂർ വിജയാഭവനിൽ അനന്തു.