28-sob-thankappan-nair
തങ്കപ്പൻ നായർ

ആറന്മുള : ഇടശേരിമല പുതിയ വീട്ടിൽ തങ്കപ്പൻ നായർ നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് പത്മവിലാസം വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കനകമ്മ. മക്കൾ : സന്തോഷ്, രാജേഷ്, മോനി, ജിനു, അനു. മരുമക്കൾ : ബിന്ദു, ജീന, വിദ്യ.