പ്രമാടം : പ്രമാടം ഗവ. എൽ.പി സ്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ടി.ടി.സി, കെ. ടെക് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കേറ്റും പകർപ്പും സഹിതം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തണം.