കോന്നി: കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കോമേഴ്‌സ് വിഭാഗത്തിൽ ( എൻ.എസ്. ക്യൂ.എഫ്, - ഒ.എഫ്. ഇ,എസ്.എ ) സീറ്റൊഴിവുണ്ട്. താത്പ്പര്യവുമുള്ളവർ സ്കൂളിൽ നേരിട്ട് ഹാജരാവണം. ഫോൺ: 9961866938