കോന്നി: അതുമ്പുംകുളം ചെറുതേൻപാറകോട്ട ക്ഷേത്രത്തിലെ ആയില്യം പൂജയും, ഗണപതിഹോമവും 30ന് ക്ഷേത്രം തന്ത്രി മനോജ് എസ്.ശർമ്മയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.