ഇരവിപേരൂർ : കോലപ്രയിൽ വി.എസ്. ശ്രീധരൻ (റിട്ട. ക്യാപ്റ്റൻ-89) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 1ന് വീട്ടുവളപ്പിൽ. ഭാര്യ : കോട്ടയം കോമറത്ത്‌ശേരിൽ കുടുംബാംഗം ലീലാമ്മ. മകൾ : ഷീല. മരുമകൻ : വിക്രമൻ.കെ.പി.