പന്തളം : ഉള്ളന്നൂർ വിളയാടിശേരിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ആയില്ല്യംപൂജയും കാവിൽ നൂറുംപാലും ശനിയാഴ്ച രാവിലെ 11.30ന് ശിവശർമ്മൻ തന്ത്രിയുടെയും, ക്ഷേത്ര മേൽശാന്തി രാജേഷ് ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.