spot

മല്ലപ്പള്ളി : കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് , കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നിവയിലും ഒന്നാം വർഷ എം.ടെക് കമ്പ്യൂട്ടർ സയൻസിലേക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ https://bit.ly/cekspot21 എന്ന വെബ്‌സൈറ്റ് ലിങ്കിൽക്കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് : www.cek.ac.in. ഫോൺ : 0469 2677890, 2678983, 8547005034.