വല്ലന: നെടുവന്താനത്തു വീട്ടിൽ പരേതനായ കേശവൻ വൈദ്യരുടെ മകൻ ഷിബു കേശവൻ (പൊന്നുണ്ണി-52) നിര്യാതനായി. സംസ്‌കാരം 28ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ് : സരസമ്മ. ഭാര്യ : സുദീപ. മക്കൾ : വൈശാഖൻ, വിഷ്ണു.