28-sob-vijayakumariyamma
വിജയകുമാരിയമ്മ

കിടങ്ങന്നൂർ : നാണത്ത് വിജയകുമാരിയമ്മ (67) നിര്യാതയായി. സംസ്കാരം നാളെ 12.30ന്. പരേതനായ പരമേശ്വരൻപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ : പരേതരായ ടി.എൻ. സദാശിവൻപിള്ള, ടി.എൻ. ശ്രീധരൻപിള്ള, ചന്ദ്രിക, സജി നാണത്ത്. സഞ്ചയനം : നവംബർനാലിന് രാവിലെ 9 ന്.