ചെങ്ങന്നൂർ : മുളക്കുഴ അരിക്കര ഈസ്റ്റ് ഗവ എൽ.പി.എസിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് 29ന് രാവിലെ 11.30 ന് അഭിമുഖം നടത്തുന്നു. ഫോൺ : 8547451219.
മുളക്കുഴ : ഗവ എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ (മലയാളം) വിഭാഗത്തിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30നും യു.പി. വിഭാഗത്തിലേക്കുളള അഭിമുഖം ഉച്ചയ്ക്ക് 2.30നും നടക്കും. ഫോൺ. 9895685846.
വെണ്മണി : പുന്തല എസ്.എൻ.ഡി.പി.എൽ.പി.എസിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. ഫോൺ. 9961818004.
പെരിങ്ങാല : ഗവ. എസ്.വി.എൽ.പി.എസിൽ എൽ.പി. വിഭാഗത്തിൽ രണ്ട് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 29 ന് രാവിലെ 11ന് സ്‌കൂളിൽ നടത്തും. ഫോൺ. 9447118040.
ആലാ: പെണ്ണുക്കര ഗവ യു.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.എ. ഒഴിവിലേക്ക് 29 ന് രാവിലെ 11ന് അഭിമുഖം നടത്തും. ഫോൺ : 9605694847.