മല്ലപ്പള്ളി. വായ്പൂര് എം ആർ എസ് എൽ ബി വി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശുചീകരണം നടത്തി
മല്ലപ്പള്ളി : വായ്പൂര് എം.ആർ.എസ്.എൽ.ബി.വി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് മേഖലാ സെക്രട്ടറി അനിൽ ജോൺ എന്നിവർ പങ്കെടുത്തു.