തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്‌കൂളിൽ യു.പി.എസ്.ടീയുടെ താൽക്കാലികഅദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി, ബി.എഡ്, കെടെറ്റ്/എസ്.ഇ.ടി. യോഗ്യതയുള്ളവർ നാളെ രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ എത്തണം.