28-sob-podiyan
പൊടിയൻ


ചെ​ങ്ങന്നൂർ : തിങ്കളാമുറ്റം വേലത്താൻപറമ്പിൽ പൊടിയൻ (75) നി​ര്യാ​ത​നായി. സംസ്​കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ : കുഞ്ഞമ്മ. മക്കൾ: രമണൻ, സുലോചന. മരുമക്കൾ : ബിന്ദു, സുരേന്ദ്രൻ.